പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രധാനാദ്ധ്യാപകന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും വിദ്യാലയം അല്ലെങ്കില് സര്വകലാശാലയുടെ എല്ലാ അദ്ധ്യാപകരിലും പ്രധാനിയായിട്ടുള്ള ആള്.

ഉദാഹരണം : പ്രധാനാദ്ധ്യാപകന്‍ ദീപം കത്തിച്ച് വാര്ഷികോത്സവം ഉദ്ഘാടനം ചെയ്തു.

പര്യായപദങ്ങൾ : പ്രഥമാദ്ധ്യാപകന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विद्यालय या महाविद्यालय की वह सर्वप्रधान अधिकारिणी जिसकी अधीनता में सभी प्राध्यापक या प्राध्यापिकाएं काम करती हैं।

प्रधानाचार्या ने दीप जलाकर वार्षिक महोत्सव का शुभारंभ किया।
प्रधान आचार्या, प्रधानाचार्या, प्राचार्या

A woman headmaster.

headmistress

അർത്ഥം : ഏതെങ്കിലും വിദ്യാലയത്തിലെ അദ്ധ്യാപകരില്‍ പ്രധാനി.

ഉദാഹരണം : റാം മനോഹര്ജി ഈ വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകനാണ്.

പര്യായപദങ്ങൾ : പ്രഥമാദ്ധ്യാപകന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विद्यालय अथवा महाविद्यालय के आचार्यों में प्रधान जिसके पास कार्यकारिणी अधिकार होते हैं।

पंडित राम मनोहरजी इस विद्यालय के प्रधानाचार्य हैं।
प्रधान आचार्य, प्रधानाचार्य, प्राचार्य, प्रिंसिपल

The educator who has executive authority for a school.

She sent unruly pupils to see the principal.
head, head teacher, principal, school principal